Saturday, October 17, 2009

ബ്രാന്‍ കോഫി

ബ്രാന്‍ കോഫി

ചേരുവകള്‍

  1. തവിട് -കാല്‍ കപ്പ്
  2. ഉലുവ വറുത്തു പൊടിച്ചത് -അര ടീസ്പൂണ്‍
  3. ശര്‍ക്കര -1 ടേബിള്‍സ്പൂണ്‍
  4. ഏലക്ക -3
  5. കാപ്പിപ്പൊടി -1 ടീസ്പൂണ്‍
  6. ജീരകം -അര ടീസ്പൂണ്‍
  7. വെള്ളം -2 കപ്പ്
പാകം ചെയ്യുന്ന വിധം

ചേരുവകള്‍ ഒരുമിച്ച് ചേര്‍ത്തിളക്കി 4 മിനിട്ട് മൈക്രോവേവ് ചെയ്ത് അരിച്ചുപയോഗിക്കുക.

No comments:

Post a Comment