Tuesday, October 20, 2009

വെള്ളരി സലാഡ്

വെള്ളരി സലാഡ്

വെള്ളരിക്ക കനം കുറച്ച് വട്ടത്തില്‍ കഷണങ്ങള്‍ ആക്കിയത് -കാല്‍ കപ്പ്
തക്കാളി വട്ടത്തില്‍ കഷണങ്ങള്‍ ആക്കിയത് -കാല്‍ കപ്പ്
മയോനൈസ് സോസ് -2 ടേബിള്‍സ്പൂണ്‍
കുരുമുളകുപൊടി -കാല്‍ ടീസ്പൂണ്‍
സവാള കനം കുറച്ച് വട്ടത്തില്‍ അരിഞ്ഞത് -കാല്‍ കപ്പ്




ചേരുവകള്‍ കൂട്ടി യോജിപ്പിച്ച് ബ്രെഡിന്റെ കഷണങള്‍ക്ക് ഇടയില്‍ വെച്ചു കഴിക്കുക.


No comments:

Post a Comment