Tuesday, October 20, 2009

ബീറ്റ്റൂട്ട് ജിംജര്‍ മിക്സ്

ബീറ്റ്റൂട്ട് ജിംജര്‍ മിക്സ്

ചേരുവകള്‍

ബീറ്റ്റൂട്ട് ജ്യൂസ്‌ -കാല്‍ കപ്പ്
ഇഞ്ചിനീര് -2 ടേബിള്‍സ്പൂണ്‍
നാരങ്ങാനീര് -അര കപ്പ്
കരിക്കന്‍ വെള്ളം -2 കപ്പ്
തേന്‍ - 2 ടേബിള്‍സ്പൂണ്‍
നാരങ്ങാത്തോട് ചുരണ്ടിയത് -അര ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

ചേരുവകള്‍ ചേര്‍ത്തിളക്കി തണുപ്പിച്ച് ഉപയോഗിക്കുക.

No comments:

Post a Comment