Thursday, October 15, 2009

അരിപ്പുട്ട്

അരിപ്പുട്ട്

ചേരുവകള്‍

1.വറുത്ത അരിപ്പൊടി -250 ഗ്രാം
2.തേങ്ങ തിരുമ്മിയത്‌ -അര കപ്പ്
3.പഞ്ചസാര -1 ടീസ്പൂണ്‍
4. ഉപ്പ് -പാകത്തിന്
5. വെള്ളം -പാകത്തിന്

പാകം ചെയ്യുന്ന വിധം

അരിപ്പൊടി കട്ടയില്ലാതെ ഉപ്പും പഞ്ചസാരയും ചേര്‍ത്ത് പുട്ടിന്റെ പരുവത്തില്‍ നനച്ചെടുക്കുക.തേങ്ങാ പ്പീരയും ചേര്‍ത്ത് ഇളക്കിയതിനുശേഷം പൈറക്സ് ഡിഷിലോ ചട്ടിയിലോ അടച്ചു വെച്ച് 10 മിനിട്ട് 500 വാട്ട് സില്‍ പാകം ചെയ്തെടുക്കുക.

No comments:

Post a Comment