Friday, October 16, 2009

പയര്‍ മെഴുക്കു പുരട്ടി

പയര്‍ മെഴുക്കു പുരട്ടി

ചേരുവകള്‍

  1. അച്ചിങ്ങാ പയര്‍ -250 ഗ്രാം (2 ഇഞ്ച് നീളത്തില്‍ അരിഞ്ഞത് )
  2. മഞ്ഞള്‍ പൊടി -അര ടീസ്പൂണ്‍
  3. പച്ചമുളക് നീളത്തില്‍ അരിഞ്ഞത് -3
  4. എണ്ണ -1 ടീസ്പൂണ്‍
  5. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

പയറും പച്ചമുളകും വെള്ളം കുടഞ്ഞു പൈറക്സ് ഡിഷിലോ ചട്ടിയിലോ അടച്ചു വെച്ചു 10 മിനിട്ട് മൈക്രോവേവില്‍
വേവിച്ചതിനുശേഷം മഞ്ഞള്‍പ്പൊടി,ഉപ്പ്,എണ്ണ എന്നിവ ചേര്‍ത്ത് ഇളക്കി തവയില്‍ നിരത്തി കോബിനേഷന്‍
രീതിയില്‍ 10 മിനിട്ട് വഴറ്റുക.

No comments:

Post a Comment