Saturday, October 3, 2009

കപ്പയ്ക്കാ അച്ചാര്‍

കപ്പയ്ക്കാ അച്ചാര്‍

ചേരുവകള്‍

കപ്പയ്ക്ക -അര മുറി
മുളകുപൊടി -2 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി -2 ടീസ്പൂണ്‍
കടുക് -1 ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്
വിനാഗിരി -കാല്‍ കപ്പ്

പാകം ചെയ്യുന്ന വിധം

തൊലിയും കുരുവും കളഞ്ഞ് ചെറിയ കഷണങ്ങള്‍ ആക്കുക.വെള്ളം തിളയ്ക്കുമ്പോള്‍ ഈ കഷണങ്ങള്‍ 2
മിനിട്ട് അതിലിട്ട് വെയ്ക്കുക.വെള്ളം ഊറ്റികളഞ്ഞ് ഉപ്പും ചേര്‍ത്ത് കുപ്പിയിലാക്കുക.വിനാഗിരിയും ഒഴിച്ച്
കടുക് പൊട്ടിച്ചതും മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തിളക്കി വെയ്ക്കുക.15 ദിവസം കഴിഞ്ഞു
എടുത്തു ഉപയോഗിക്കാം .

No comments:

Post a Comment