Thursday, October 15, 2009

റവ പാന്‍ കേക്ക്

റവ പാന്‍ കേക്ക്

ചേരുവകള്‍

ബോംബെ റവ -200 ഗ്രാം
തേങ്ങ തിരുമ്മിയത്‌ -അര കപ്പ്
തിളപ്പിച്ച വെള്ളം(പകുതി ചൂടില്‍) -പാകത്തിന്
ഉപ്പ് -പാകത്തിന്
പഞ്ചസാര -1 ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

ചേരുവകള്‍ എല്ലാം കൂടി കൂട്ടി യോജിപ്പിച്ച് ചൂടുവെള്ളമൊഴിച്ച് കുഴച്ച് തവയില്‍ പരത്തി 5 മിനിട്ട് വീതം
മൈക്രോവേവില്‍ പാകം ചെയ്തെടുക്കുക.(200 ഗ്രാം വെച്ച് -2 പാന്‍ കേക്കുണ്ടാക്കാം.)

No comments:

Post a Comment