Tuesday, October 20, 2009

ബാര്‍ലി ഡ്രിങ്ക്

ബാര്‍ലി ഡ്രിങ്ക്

ബാര്‍ലിയിട്ട് തിളപ്പിച്ചെടുത്ത വെള്ളം -2 കപ്പ്
തൈര് -അര കപ്പ്
കാന്താരിമുളക് -2 എണ്ണം അരിഞ്ഞത്
തക്കാളി ച്ചാറ് -അര കപ്പ്
ഉപ്പ് -പാകത്തിന്
കറിവേപ്പില -2 തണ്ട് അരിഞ്ഞത്

ഇത്രയും ചേരുവകള്‍ കൂട്ടിയോജിപ്പിച്ച് തണുപ്പിച്ചു ഉപയോഗിക്കുക.

No comments:

Post a Comment