Wednesday, October 21, 2009

ബ്രാന്‍ ഡ്രിങ്ക്

ബ്രാന്‍ ഡ്രിങ്ക്

ചേരുവകള്‍

തവിട് -2 ടേബിള്‍സ്പൂണ്‍
ഉലുവ വറുത്ത്‌ പൊടിച്ചത് -1 ടീസ്പൂണ്‍
ജീരകം വറുത്ത്‌ പൊടിച്ചത് -1 ടീസ്പൂണ്‍
കരുപ്പട്ടി -മധുരത്തിന്
വെള്ളം -2 കപ്പ്

ചേരുവകള്‍ ഒരുമിച്ചു ചേര്‍ത്ത് തിളപ്പിച്ചശേഷം അരിച്ചു ഉപയോഗിക്കുക.

No comments:

Post a Comment