Tuesday, October 20, 2009

റാ മാംഗോ ഡ്രിങ്ക്

റാ മാംഗോ ഡ്രിങ്ക്

  1. പച്ച മാങ്ങ അരിഞ്ഞത് - മുക്കാല്‍ കപ്പ്‌ - മുക്കാല്‍ കപ്പ്
  2. തക്കാളി വെള്ളം ചേര്‍ത്ത് പൊടിച്ചത് -ഒന്നര കപ്പ്
  3. ഇന്ചിനീര് -2 ടീസ്പൂണ്‍
  4. ഉപ്പ് - പാകത്തിന്
  5. കറിവേപ്പില =പാകത്തിന്
ചേരുവകള്‍ കൂട്ടി യോജിപ്പിച്ച് തണുപ്പിച്ചു ഉപയോഗിക്കാം.

No comments:

Post a Comment