Saturday, October 17, 2009

ചക്ക വരട്ടിയത്

ചക്ക വരട്ടിയത്

ചക്കപ്പഴം -അര കിലോ
ശര്‍ക്കര പാനിയാക്കി അരിച്ചെടുത്തത് -300 ഗ്രാം
ഏലക്ക ചതച്ചത് -5 എണ്ണം

ചക്കപ്പഴം വൃത്തിയാക്കി ശര്‍ക്കര പാനിയും ഏലക്ക ചതച്ചതും ചേര്‍ത്ത് മിക്സിയില്‍ അടിച്ചെടുക്കുക.
തവയിലേയ്ക്ക് ഒഴിച്ച് മൈക്രോവേവില്‍ 30 മിനിട്ട് പാകം ചെയ്യുക.10 മിനിട്ട് ഇടവിട്ട്‌ ഇളക്കി കൊടുക്കണം.
30 മിനിട്ട് കഴിഞ്ഞ് 50 മിനിട്ട് ക്രിസ്പിലിട്ടു വഴറ്റിയെടുക്കുക.

No comments:

Post a Comment