Saturday, October 17, 2009

പുളിശ്ശേരി

പുളിശ്ശേരി

  1. തൈര് -250 മില്ലി ലിറ്റര്‍ (100 മില്ലി ലിറ്റര്‍ വെള്ളം ചേര്‍ത്ത് കലക്കിയത്)
  2. തക്കാളി -250 ഗ്രാം
  3. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
  4. ഉലുവ -1 ടീസ്പൂണ്‍
  5. ചുവന്നുള്ളി -1 ടീസ്പൂണ്‍
  6. പഞ്ചസാര -1 ടീസ്പൂണ്‍
  7. എണ്ണ -1 ടീസ്പൂണ്‍
  8. കറിവേപ്പില -2 തണ്ട്
  9. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

ഉലുവ,ഉള്ളി എന്നിവ 1 ടീസ്പൂണ്‍ എണ്ണയില്‍ 2 മിനിട്ട് ക്രിസ്പിലിട്ടശേഷം തക്കാളി,മുളക്,പഞ്ചസാര,മഞ്ഞള്‍പ്പൊടി,ഉപ്പ് എന്നിവ ചേര്‍ത്ത് 4 മിനിട്ട് ക്രിസ്പ് വഴറ്റുക.ഇറക്കി വെച്ച്
കറിവേപ്പില ചേര്‍ത്ത് ചെറുചൂടില്‍ മിശ്രിതം നന്നായി ഉടച്ചെടുത്ത് തൈര് ചേര്‍ത്തിളക്കി 1 മിനിട്ട് മൈക്രോവേവില്‍ ചൂടാക്കിയെടുക്കുക.

No comments:

Post a Comment