Saturday, October 3, 2009

ചാമ്പയ്ക്കാ അച്ചാര്‍

ചാമ്പയ്ക്കാ അച്ചാര്‍

ചേരുവകള്‍

  1. ചാമ്പയ്ക്കാ -25 എണ്ണം
  2. മുളകുപ്പൊടി -കാല്‍ കപ്പ്
  3. ഉലുവാപ്പൊടി -1 നുള്ള്
  4. ഉപ്പ് -പാകത്തിന്
  5. കായപ്പൊടി -1 നുള്ള്
  6. നല്ലെണ്ണ -1 ടേബിള്‍സ്പൂണ്‍
  7. കടുക് -അര ടീസ്പൂണ്‍
  8. വറ്റല്‍മുളക് -2
പാകം ചെയ്യുന്ന വിധം

ചാമ്പയ്ക്കാ കഴുകിത്തുടച്ച്‌ കുരുകളഞ്ഞ് അരിയുക.പാകത്തിന് ഉപ്പും ചേര്‍ക്കുക.എണ്ണ ചൂടാകുമ്പോള്‍ കടുക്
പൊട്ടിക്കുക.വറ്റല്‍മുളക് മുറിച്ചതും ഇടുക.മുളകുപൊടി,കായാപ്പൊടി,ഉലുവാപ്പൊടി എന്നിവയുമിട്ട് ചൂടാകുമ്പോള്‍ ചാമ്പയ്ക്കായിട്ട് ഇളക്കി വാങ്ങുക.തണുത്തശേഷം കുപ്പിയിലാക്കുക.

No comments:

Post a Comment