Saturday, October 17, 2009

ഫ്രൂട്ട് ജാം

ഫ്രൂട്ട് ജാം

പഴം ചെറുതായി അരിഞ്ഞത് -500 ഗ്രാം
പഞ്ചസാര -500 ഗ്രാം
വെള്ളം -125 മില്ലി ലിറ്റര്‍

പഴം വെള്ളമൊഴിച്ച് മൈക്രോവേവില്‍ 10 മിനിട്ട് വേവിച്ച് മിക്സിയില്‍ അടിച്ചെടുത്തതിനുശേഷം
പഞ്ചസാര ചേര്‍ത്ത് വീണ്ടും 15 മിനിട്ട് മൈക്രോവേവില്‍ പാകം ചെയ്തെടുക്കുക.5 മിനിട്ട് ഇടവിട്ട്‌ ഇളക്കിക്കൊടുക്കണം.

No comments:

Post a Comment