Friday, October 16, 2009

ഏത്തപ്പഴം നെയ്യില്‍ പൊരിച്ചത്

ഏത്തപ്പഴം നെയ്യില്‍ പൊരിച്ചത്

ഏത്തപ്പഴം ഓരോന്നും തൊലി കളഞ്ഞത്
3 കഷണങ്ങള്‍ ആക്കിയത് -9 കഷണം
നെയ്യ് -1 ടേബിള്‍സ്പൂണ്‍


തവയില്‍ ഏത്തപ്പഴം അരിഞ്ഞത് നിരത്തി നെയ്യ് പുറത്ത് ഒഴിച്ച് കോബിനേഷന്‍ പാചകരീതിയില്‍
8 മിനിറ്റ് പാചകം ചെയ്യുക.5 മിനിട്ട് കഴിഞ്ഞ് ഏത്തപ്പഴം തിരിച്ചിടണം.

No comments:

Post a Comment