Thursday, October 22, 2009

കറിവേപ്പില രസം

കറിവേപ്പില രസം

ചേരുവകള്‍

  1. കറിവേപ്പില -അര കപ്പ്
  2. വെളുത്തുള്ളി -10 അല്ലി
  3. തുവരപരിപ്പ്‌ -കാല്‍ കപ്പ്
  4. തക്കാളി -300 ഗ്രാം
  5. തഴുതാമയില -കാല്‍ കപ്പ്
  6. വാളന്‍പുളി -ആവശ്യത്തിന്
  7. പഞ്ചസാര -1 ടീസ്പൂണ്‍
  8. ഉപ്പ്‌ -പാകത്തിന്
  9. രസപ്പൊടി -1 ടേബിള്‍സ്പൂണ്‍
പാകം ചെയ്യുന്ന വിധം

കുതിര്‍ന്ന പരിപ്പും തക്കാളിയും കറിവേപ്പിലയും കൂടി മിക്സിയില്‍ ചെറുതായി അടിച്ചെടുത്ത് വെളുത്തുള്ളിയും ചേര്‍ത്ത് കുക്കറിലിട്ട് വേവിക്കുക.കുക്കര്‍ തുറന്ന് പുളി പിഴിഞ്ഞ് രസപ്പൊടി,ഉപ്പ്‌ എന്നിവ
യഥാക്രമം ചേര്‍ത്ത ശേഷം തിളച്ചു വരുമ്പോള്‍ തഴുതാമയില അരിഞ്ഞത് ചേര്‍ത്തിളക്കുക.

No comments:

Post a Comment