Wednesday, October 21, 2009

സ്പെഷ്യല്‍ മത്തി ഫ്രൈ

സ്പെഷ്യല്‍ മത്തി ഫ്രൈ

ചേരുവകള്‍

  1. വെട്ടിക്കഴുകി അടുപ്പിച്ച് വരഞ്ഞ മത്തി -10
  2. വെളുത്തുള്ളി -10
  3. ചുവന്നുള്ളി -10
  4. പച്ചമുളക് -20
  5. കറിവേപ്പില -1 പിടി
  6. തക്കാളിദശ -കാല്‍ കപ്പ്
  7. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

2 മുതല്‍ 7 വരെയുള്ള ചേരുവകള്‍ മയത്തില്‍ അരച്ച് മത്തിയില്‍ നന്നായി പുരട്ടി 10 മിനിട്ട് വെച്ച ശേഷം
വാഴയിലയില്‍ നിരത്തി പരന്ന ഒരു ചട്ടിയില്‍ വെച്ച് ഇരുവശവും മൊരിച്ചെടുക്കുക.മൈക്രോവേവ് ഉണ്ടെങ്കില്‍
ബേക്ക് ചെയ്തെടുത്താലും നന്നായിരിക്കും.

No comments:

Post a Comment