Friday, October 16, 2009

ചക്കവറ്റല്‍

ചക്കവറ്റല്‍

ചേരുവകള്‍

വിളഞ്ഞ ചക്കച്ചുള കാലിഞ്ച്
കനത്തില്‍ അരിഞ്ഞത് -200 ഗ്രാം
എണ്ണ -1 ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്

അരിഞ്ഞ ചക്കച്ചുള എണ്ണയൊഴിച്ച് നന്നായിളക്കി യോജിപ്പിച്ച് തവയില്‍ നിരത്തി 10 മിനിട്ട് ക്രിസ്പ് രീതിയില്‍ വറുത്തെടുക്കുക.3 മിനിട്ടിടവിട്ട് നന്നായി ഇളക്കി കൊടുക്കണം.ഇറക്കി വെച്ച ശേഷം ഉപ്പ് വിതറി ഇളക്കുക.

No comments:

Post a Comment