Thursday, October 15, 2009

ഏത്തയ്ക്ക ഉപ്പേരി

ഏത്തയ്ക്ക ഉപ്പേരി


1. വിളഞ്ഞ ഏത്തയ്ക്ക ഇടത്തരം -1
2. എണ്ണ -1 ടേബിള്‍സ്പൂണ്‍
3. ഉപ്പ് -പാകത്തിന്

തൊലി കളഞ്ഞ ഏത്തയ്ക്ക കനം കുറഞ്ഞ ഉപ്പേരി കഷണങ്ങള്‍ ആക്കി തവയില്‍ നിരത്തുക.മുകളില്‍
എണ്ണയൊഴിച്ച് തവയൊന്ന് വട്ടം ചുറ്റി ക്രിസ്പില്‍ ഇട്ട് 6 മിനിട്ട് മൊരിച്ചെടുക്കുക.4 മിനിട്ട് കഴിഞ്ഞ് തിരിച്ചിടണം.വെളിയിലെടുത്ത് ടിഷ്യു പേപ്പറില്‍ ഇട്ടതിനുശേഷം ഉപ്പ് വിതറി ഇളക്കുക.

No comments:

Post a Comment