Saturday, October 3, 2009

മുന്തിരി അച്ചാര്‍

മുന്തിരി അച്ചാര്‍

ചേരുവകള്‍

  1. ഉണക്കമുന്തിരി -കാല്‍ കിലോ
  2. നാരങ്ങ -45
  3. വിനാഗിരി -മുക്കാല്‍ കപ്പ്
  4. മുളകുപ്പൊടി -1 കപ്പ്
  5. വെളുത്തുള്ളി -15 അല്ലി
  6. പഞ്ചസാര -3 ടീസ്പൂണ്‍
  7. ഉലുവാപ്പൊടി -1 ടേബിള്‍സ്പൂണ്‍
  8. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

മുന്തിരി കഴുകി ഉണക്കി എടുക്കുക.നാരങ്ങാനീര് പിഴിഞ്ഞെടുത്ത് ഉപ്പും മുളകുപൊടിയും സുര്‍ക്കയും ചേര്‍ത്ത്
തിളപ്പിക്കണം.ചൂടാറുമ്പോള്‍ മുന്തിരിങ്ങയും വെളുത്തുള്ളിയും ഉലുവാപ്പൊടിയും ചേര്‍ക്കുക.പുളി കൂടുതല്‍
ആണെങ്കില്‍ പഞ്ചസാര ചേര്‍ത്ത് ക്രമപ്പെടുത്തുക.ചാറ് പോരാതെ വന്നാല്‍ തിളപ്പിച്ചാറിയ വെള്ളം ചേര്‍ക്കുക.

No comments:

Post a Comment