Saturday, October 17, 2009

ബ്ലാക്ക്‌ ഫോറസ്റ്റ് കേക്ക്

ബ്ലാക്ക്‌ ഫോറസ്റ്റ് കേക്ക്

ചേരുവകള്‍

  1. മൈദ -1 കപ്പ്
  2. പഞ്ചസാര -മുക്കാല്‍ കപ്പ്
  3. തൈര് -അര കപ്പ്
  4. മുട്ട -1
  5. കൊക്കോ പൌഡര്‍ -1/3 കപ്പ്
  6. വെണ്ണ -കാല്‍ കപ്പ് (വേണമെങ്കില്‍ മാത്രം)
  7. ബേക്കിംഗ് പൌഡര്‍ -അര ടീസ്പൂണ്‍
  8. സോഡാ പൌഡര്‍ -1 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

ചേരുവകളെല്ലാം ഒരുമിച്ച് പാത്രത്തിലാക്കി കേക്ക് മിക്സര്‍ കൊണ്ട് 2 മിനിട്ട് അടിച്ചെടുത്ത് മയം പുരട്ടിയ മാവ് തൂകിയ പൈറക്സ് ഡിഷില്‍ ഒഴിച്ച് 400 വാട്ട് സ് 8 മിനിട്ട് പാകം ചെയ്യുക.

No comments:

Post a Comment