Tuesday, October 20, 2009

മാംഗോ ലസ്സി

മാംഗോ ലസ്സി

പച്ച മാങ്ങ കൊത്തിയരിഞ്ഞത്‌ -കാല്‍ കപ്പ്
മോര് -ഒരു കപ്പ്
തക്കാളി വെള്ളം ചേര്‍ത്ത് മിക്സിയില്‍
അടിച്ച് അരിച്ചെടുത്തത്. -കാല്‍ കപ്പ്
ഇഞ്ചി നീര് -അര ടീസ്പൂണ്‍
കറിവേപ്പില (ചതച്ചത്) -2 തണ്ട്
ഉപ്പ് -പാകത്തിന്

ചേരുവകളെല്ലാം കൂടി യോജിപ്പിച്ച് തണുപ്പിച്ചു ഉപയോഗിക്കാം.

No comments:

Post a Comment