Friday, October 16, 2009

ബീറ്റ്റൂട്ട് മെഴുക്കുപുരുട്ടി

ബീറ്റ്റൂട്ട് മെഴുക്കുപുരുട്ടി


1. ബീറ്റ്റൂട്ട് 1 ഇഞ്ച് ചതുരത്തില്‍
കഷണങ്ങള്‍ ആക്കിയത് -250 ഗ്രാം
2. പച്ചമുളക് വട്ടത്തില്‍ അരിഞ്ഞത് -2 എണ്ണം
3. മഞ്ഞപ്പൊടി -അര ടീസ്പൂണ്‍
4. എണ്ണ -1 ടീസ്പൂണ്‍
5. ഉപ്പ് - പാകത്തിന്

ബീറ്റ്റൂട്ട് പച്ചമുളകും ചേര്‍ത്ത് വെള്ളം തിളച്ച് പൈറക്സ് ഡിഷില്‍ ആക്കി അടച്ചു വെച്ച് മൈക്രോവേവില്‍ (750 വാട്ട് സ്) 10 മിനിട്ട് പാകം ചെയ്ത് ഇറക്കി വെച്ച് എണ്ണ,മഞ്ഞപ്പൊടി,ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി
ഇളക്കി വീണ്ടും കോബിനേഷനില്‍ 6 മിനിട്ട് പാകം ചെയ്യുക.

No comments:

Post a Comment