ആവക്കായി മാങ്ങ
ചേരുവകള്‍
- ദശക്കട്ടിയുള്ള മൂത്ത മാങ്ങ -മൂന്നരകിലോ
- പൊടിഉപ്പ് -പാകത്തിന്
- കടുകുപൊടി -മുക്കാല്‍ കപ്പ്
- ഉലുവാപ്പൊടി -അര കപ്പ്
- നല്ലെണ്ണ -2 ടേബിള്‍സ്പൂണ്‍
- കായം -1 വലിയ കഷണം
- പിരിയന്‍മുളക് നല്ലെണ്ണ
8. നല്ലെണ്ണ -അര ലിറ്റര്‍
9. കടല -അര കപ്പ്
പാകം ചെയ്യുന്ന വിധം
തയ്യാറാക്കിയ മാങ്ങ കഷണങ്ങള്‍ ഒരു പരന്ന വലിയ പാത്രത്തിലിടുക.ഉപ്പ്,കടുകുപൊടി,ഉലുവപ്പൊടി,കടല ഇവയും മാങ്ങയില്‍ ചേര്‍ത്തിളക്കുക.നല്ലെണ്ണയില്‍ കായം മൂപ്പിച്ച് പൊടിച്ചതും മുളകുപൊടിയും ചേര്‍ത്തിളക്കുക.
അരലിറ്റര്‍ നല്ലെണ്ണ തിളപ്പിച്ച് തണുത്തശേഷം അച്ചാറില്‍ ഒഴിക്കുക.നല്ലപോലെ ഇളക്കുക.അച്ചാറിനുമീതെ നല്ലെണ്ണ
നില്‍ക്കണം.ഒരു ഭരണിയില്‍ ആക്കി അടച്ചു കെട്ടി വെയ്ക്കുക.ഒരാഴ്ച കഴിഞ്ഞാല്‍ ഉപയോഗിച്ചു തുടങ്ങാം.
No comments:
Post a Comment