ആപ്പിള്‍ സിണമണ്‍ സാലഡ്
ചേരുവകള്‍
ആപ്പിള്‍ കഷണങ്ങള്‍ ആക്കിയത് -അര കപ്പ്
മധുരമുള്ള ഉണക്ക മുന്തിരി കഴുകി
വെള്ളത്തിലിട്ട് കുതിര്‍ത്തത് -കാല്‍ കപ്പ്
ഏത്തപ്പഴം അരിഞ്ഞത് -അര കപ്പ്
പാല്‍ കാച്ചികുറുക്കിയത് -അര കപ്പ്
പുളി കുറഞ്ഞ തൈര് -കാല്‍ കപ്പ്
തേന്‍ -കാല്‍ കപ്പ്
ഏലക്കാ പൊടിച്ചത് -2 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം
ചേരുവകളെല്ലാം ചേര്‍ത്തിളക്കി ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച് ഇടനേരങ്ങളില്‍ കഴിക്കാം.
No comments:
Post a Comment