ഉപ്പുമാങ്ങ
ചേരുവകള്‍
പുളിയുള്ള നാടന്‍മാങ്ങ -100
കല്ലുപ്പ് -1 നാഴി
തിളപ്പിച്ചാറിയ വെള്ളം -പാകത്തിന്
പാകം ചെയ്യുന്ന വിധം
മാങ്ങ കഴുകി വൃത്തിയാക്കി എടുക്കണം.പൊട്ടിയതോ കേടുള്ളതോ ആയ മാങ്ങ ഉപയോഗിക്കരുത്.ഭരണിയില്‍
മാങ്ങ,കല്ലുപ്പ് എന്ന രീതിയില്‍ ഇടവിട്ട് നികക്കെ ഇട്ട് വെള്ളവും ചേര്‍ത്ത് അടച്ച് ഭദ്രമാക്കി വെയ്ക്കണം.
ആവശ്യത്തിനെടുത്തു ഉപയോഗിക്കാം.
No comments:
Post a Comment