കടുമാങ്ങ അച്ചാര്‍
ചേരുവകള്‍
കണ്ണിമാങ്ങ -1 കിലോ
കാന്താരി മുളക് -ആവശ്യത്തിന്
മുളകുപൊടി -1 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
കായപ്പൊടി -അര ടീസ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
കഴുകി വൃത്തിയാക്കിയ കണ്ണിമാങ്ങ ഉപ്പും കാന്താരിമുളകും ചേര്‍ത്ത് ഭരണിയില്‍ ആക്കുക.ഒരാഴ്ച കഴിയുമ്പോള്‍ പൊടി ചേര്‍ത്തിളക്കി രണ്ടുമൂന്നു ദിവസം കഴിഞ്ഞ് ഉപയോഗിക്കാം.
No comments:
Post a Comment