വെണ്ണ ബിസ്ക്കറ്റ്
ചേരുവകള്‍
- റവ -1 കിലോ
- വെണ്ണ -1 കിലോ
- കള്ള് -100 ഗ്രാം
- പഞ്ചസാര -750 ഗ്രാം
- മുട്ട -2
- ഉപ്പ് -1 നുള്ള്
ഗോതുമ്പുറവയില്‍ കള്ള് ചേര്‍ത്ത് കുഴച്ച് വെയ്ക്കുക.2 മണിക്കൂര്‍ കഴിഞ്ഞ് ബാക്കിയുള്ള ചേരുവകള്‍ ചേര്‍ത്ത്
നല്ല മയത്തില്‍ കുഴച്ച് ഒരു പലകയില്‍ വെച്ചു കനം കുറച്ചു പരത്തുക.ആവശ്യമുള്ള വലിപ്പത്തില്‍ മുറിച്ചെടുത്തു
കരിയാതെ ബേക്ക് ചെയ്തെടുക്കുക.
No comments:
Post a Comment