ബദാം ബിസ്ക്കറ്റ്
ചേരുവകള്‍
തൈര് -4 കപ്പ്
മുട്ട -2
പഞ്ചസാര -2 കപ്പ്
വെണ്ണ -ഒന്നേ കാല്‍ കപ്പ്
ബദാം -100 ഗ്രാം (വറുത്തു പൊടിച്ചത്)
പാകം ചെയ്യുന്ന വിധം
പഞ്ചസാര പൊടിച്ചതും വെണ്ണയും ഒരു പാത്രത്തില്‍ നല്ലതുപോലെ തേയ്ക്കുക.അതില്‍ മുട്ടയുടെ മഞ്ഞക്കരുവും മൈദയും ഇട്ടു യോജിപ്പിക്കണം. നന്നായി കുഴച്ച മാവില്‍ ബദാം പൊടിച്ചത് ഇട്ട് ഇളക്കണം.
ഒരു പലകയില്‍ വെച്ചു പരത്തി ഇഷ്ടമുള്ള ആകൃതിയില്‍ മുറിക്കുക.ഒരു തട്ടത്തില്‍ മയം പുരട്ടി അതില്‍ ബിസ്ക്കറ്റ്
നിരത്തുക.പിന്നിട് മുട്ടയുടെ വെള്ള പതപ്പിച്ചത് കുറേശ്ശെ പുരട്ടി ബേക്ക് ചെയ്യുക.
No comments:
Post a Comment