Tuesday, August 25, 2009

ഗോതമ്പ് കൊഴുക്കട്ട Wheat Kozhukkotta,Gothambu Kozhukkatta

ഗോതമ്പ് കൊഴുക്കട്ട Wheat Kozhukkotta,Gothambu Kozhukkatta

ചേരുവകള്‍

1.ഗോതമ്പ് പൊടി - 2 കപ്പ്
2.തേങ്ങ ചിരകിയത് - 1 കപ്പ്
ഉപ്പ് - പാകത്തിന്
ജീരകം - 1/2 ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

ഗോതമ്പ് പൊടിയില്‍ ഉപ്പും ജീരകപൊടിയും ഇട്ട് വെള്ളം ചേര്‍ത്ത് നന്നായി കുഴയ്ക്കുക.കൈക്കുള്ളില്‍
ഒതുങ്ങുന്ന ഉരുളകളാക്കി അപ്പചെമ്പില്‍ വെച്ച് ആവികേറ്റി എടുക്കുക.

2 comments:

  1. ഇതിന്റെയെല്ലാം ചിത്രങ്ങൾ സഹിതം ഇട്ടിരുന്നെങ്കിൽ കൂടുതൽ മനോഹരമാകുമായിരുന്നു

    ReplyDelete
  2. nadan bonda recipe aarenkilum ezhuthumo ?

    ReplyDelete