Kerala recipes in malayalam ,collection of traditional malayalam recipies
Thursday, January 21, 2010
ബീറ്റ്റൂട്ട് സലാഡ്
ബീറ്റ്റൂട്ട്സലാഡ്
ബീറ്റ്റൂട്ട് -250 ഗ്രാം
വിനാഗിരി -൨ ടേബിള്‍ സ്പൂണ്‍
പച്ചമുളക് -4
സവാള -1
ഉപ്പ് -പാകത്തിന്
ബീറ്റ്റൂട്ട് ആവിയില്‍ വെച്ച് പുഴുങ്ങിയെടുത്ത് തൊലി കളഞ്ഞ് വട്ടത്തില്‍ കനം കുറച്ചു മുറിക്കുക.സവാള കൊത്തിയരിഞ്ഞെടുക്കുക.പച്ചമുളകും സവാളയും വിനാഗിരിയും ഉപ്പും ബീറ്റ്റൂട്ടില്‍ ചേര്‍ത്തിളക്കുക.
No comments:
Post a Comment