ബട്ടര്‍ കേക്ക്
- ബട്ടര്‍ -150 ഗ്രാം
- മുട്ട -4
- മൈദ -200 ഗ്രാം
- പഞ്ചസാര -200 ഗ്രാം
- ബേക്കിങ്ങ് പൌഡര്‍ -അര ടീസ്പൂണ്‍
- നാരങ്ങാനീര് -അര ടീസ്പൂണ്‍
- പാല് -അര കപ്പ്
- അണ്ടിപരിപ്പ് -5
പഞ്ചസാര നല്ലതുപോലെ പൊടിച്ച് വെണ്ണയും ചേര്‍ത്ത് അടിക്കുക.3 സ്പൂണ്‍ പഞ്ചസാര കരിയിച്ച് കുറച്ചു വെള്ളവും ചേര്‍ത്ത് ലായനിയാക്കുക.മുട്ട നല്ലതുപോലെ പതപ്പിച്ച് അതില്‍ മൈദയും ബേക്കിങ്ങ് പൌഡര്‍
അരിച്ചതും ബാക്കി ചേരുവകളും യോജിപ്പിക്കുക.അതിനുശേഷം ബേക്ക് ചെയ്യുക.
No comments:
Post a Comment