കാബേജ് സലാഡ്
- കാബേജ് -ഇടത്തരം
- സവാള -2 എണ്ണം
- തക്കാളി -2 എണ്ണം
- മുളകുപൊടി -കാല് ടീസ്പൂണ്‍
- ഉപ്പ് -പാകത്തിന്
- വെളിച്ചെണ്ണ -കാല് ടീസ്പൂണ്‍
- മല്ലിയില -കുറച്ച്
കാബേജ് നീളത്തില്‍ അരിയുക.അതില്‍ വെളിച്ചെണ്ണയും,ഉപ്പും,മുളകുപൊടിയും ചേര്‍ത്ത് കൈകൊണ്ട്
കുഴച്ചുവെയ്ക്കുക.തക്കാളിയും സവാളയും വട്ടത്തില്‍ അരിഞ്ഞ് ഇളക്കിയെടുക്കണം.ഒരു ട്രേയില്‍ കാബേജ് വെച്ച്
അതില്‍ തക്കാളി വട്ടത്തില്‍ അരിഞ്ഞ് ഇളക്കിയെടുത്തതും മല്ലിയിലയും കൊണ്ട് അലങ്കരിക്കണം.
No comments:
Post a Comment