റവ ബര്‍ഫി
- ബോംബെ റവ -1 കപ്പ്
- പാല് -1 കപ്പ്
- ചുരണ്ടിയ തേങ്ങ -2 കപ്പ്
- നെയ്യ് -അര കപ്പ്
- ഏലക്കാപ്പൊടി -അര ടീസ്പൂണ്‍
- നെയ്യില്‍ വറുത്ത അണ്ടിപരിപ്പ് -10 എണ്ണം
- പഞ്ചസാര -1 കപ്പ്
ചുവടു കട്ടിയുള്ള ഒരു ചീനച്ചട്ടിയില്‍ ഒരു കപ്പ് വെള്ളവും പാലും പഞ്ചസാരയും ഇട്ട് ഇളക്കുക.ഇതില്‍ റവ ചേര്‍ത്ത് അടിയ്ല്‍ പിടിയ്ക്കാതെ ഇളക്കി തേങ്ങയും ഇടുക.നെയ്യ് കുറേശ്ശെ ഒഴിച്ചുക്കൊണ്ടിരിയ്ക്കണം.ഏലക്കാപ്പൊടിയിട്ട് വശങ്ങളില് നിന്നും വിട്ടുവരുമ്പോള്‍ നെയ്യ് പുരട്ടിയ പാത്രത്തില്‍
കോരി നിരത്തി മുകളില്‍ അണ്ടിപരിപ്പും വെച്ച് താഴ്ത്തുക.ഇത് ആറുന്നതിനുമുമ്പ് മുറിക്കണം.
No comments:
Post a Comment