അരിമാവുണ്ട
പുട്ടിന്റെ പരുവത്തില്‍ വറുത്ത മാവ് -1 കപ്പ്
തേങ്ങ -1 മുറി
ജീരകം -1 സ്പൂണ്‍
ഉപ്പ് -പാകത്തിന്
ചേരുവകളെല്ലാം കൂടി ചെറു ചൂടുവെള്ളത്തില്‍ നന്നായി കുഴച്ച് ചെറിയ ഉരുളകളാക്കി ഇഡ്ഡലിത്തട്ടില്‍ ആവിയില്‍ വേവിക്കുക.കുട്ടികള്‍ക്ക് കൊടുക്കാന്‍ പത്തുപതിനഞ്ചു മിനിട്ട് കൊണ്ട് തയ്യാറാക്കാവുന്ന ഭാഷണമാണ് ഇത്.മധുരം
വേണമെന്നുള്ളവര്‍ക്ക് പഞ്ചസാര കൂട്ടി കഴിക്കാം.
No comments:
Post a Comment