പനീര്ഘീര്
- പാല് -അര ലിറ്റര്‍
- പനീര്‍ -അര കപ്പ്
- കുങ്കുമപ്പൂവ് -1 നുള്ള്
- മില്‍ക്ക് മെയിഡ് -അര കപ്പ്
- ഏലക്കാപ്പൊടി -അര ടീസ്പൂണ്‍
- തേങ്ങ ചിരണ്ടിയത് -അര കപ്പ്
- അണ്ടിപരിപ്പ് -10
- മുന്തിരിങ്ങ -10
- ബദാംപരിപ്പ് -5
പാല് അടുപ്പില്‍ വെച്ച് ഇളക്കി പനീര്‍ ഉരച്ചിടുക.മില്‍ക്ക് മെയിഡ് ഒഴിച്ചിളക്കി ഏലക്കാപ്പൊടി,തേങ്ങ
ഇവ വറുത്ത് കുറുകുമ്പോള്‍ അണ്ടിപരിപ്പ്,ബദാം ഇവ പൊടിച്ച് മുന്തിരിങ്ങ,കുങ്കുമപ്പൂവ് ഇവ ചേര്‍ത്തു വാങ്ങുക.
No comments:
Post a Comment