Friday, January 15, 2010

മൈദ കൊണ്ടുള്ള ദോശ

മൈദ കൊണ്ടുള്ള ദോശ

മൈദ -1 കപ്പ്
മുട്ട -1
തേങ്ങ ചുരണ്ടിയത് -അര മുറി
പഞ്ചസാര -ആവശ്യത്തിന്
ഉപ്പ് -1 നുള്ള്
ഏലക്ക -2 എണ്ണം

പാകം ചെയ്യുന്ന വിധം

മൈദ മുട്ട പൊട്ടിച്ചൊഴിച്ച് നന്നായി കലക്കുക.ഉപ്പ് ആവശ്യത്തിന് ചേര്‍ക്കുക.ദോശക്കല്ല് ചൂടാകുമ്പോള്‍ എണ്ണ
പുരട്ടി മാവ് കോരിയൊഴിച്ച് പരത്തുക.തേങ്ങയും പഞ്ചസാരയും ഏലക്കയും ചേര്‍ത്ത മിശ്രിതം മാവ് വേവുമ്പോള്‍ അകത്തുവെച്ചു കുഴല്‍ രൂപത്തിലോ അടയുടെ രൂപത്തിലോ മടക്കിയെടുക്കുക.

No comments:

Post a Comment