Thursday, September 17, 2009

ചീരക്കറി

ചീരക്കറി

ചേരുവകള്‍

ചീര പൊടിയായി അരിഞ്ഞത് --2 കപ്പ്
തേങ്ങ -1 കപ്പ്
മുളകുപൊടി -1 ടീസ്പൂണ്‍
ജീരകപ്പൊടി -അര ടീസ്പൂണ്‍
സവാള -1
ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം

ചീര വെള്ളമൊഴിച്ച് വേവിച്ച് കുഴമ്പു പരുവത്തിലാക്കുക.സവാള നീളത്തില്‍ അരിഞ്ഞതും മുളകുപൊടിയും
ജീരകം പൊടിച്ചതും ഉപ്പും ഇതിനൊപ്പം ചേര്‍ത്ത് തിളപ്പിക്കുക.സവാളയും വെന്തു കഴിയുമ്പോള്‍ തേങ്ങാപ്പാല്‍
ഒഴിച്ചിളക്കി നന്നായി ചൂടാകുമ്പോള്‍ വാങ്ങി വെയ്ക്കുക.

1 comment:

  1. ചീര ..ഈ ഭൂത ത്തിനു വലിയ ഇഷ്ടാ ...അതിനായി ഈ ഗള്‍ഫ്‌ നാട്ടിലും ചെറിയ ഒരു ചീര കൃഷി ഒക്കെ ഉണ്ട് ..പിന്നേ സാധാരണ ചീര കൊത്തിഅറിഞ്ഞു കൂടെയ്‌ സവാള ,പച്ചമുളക് കൂട്ടി ചേര്‍ത്ത്..ഒരു ട്രൈ പരുവത്തില്‍ അങ്ങ് കഴിക്കരാന്പതിവ്‌ ...ഈ ഈ രൂപത്തില്‍ ഒന്നു ട്രൈ ചെയ്യട്ടേ ....ഒത്തിരി നന്ദി പെങ്ങളെ ....

    ReplyDelete