Saturday, September 5, 2009

പാവയ്ക്കാ ഓലന്‍

പാവയ്ക്കാ ഓലന്‍

ചേരുവകള്‍

  1. പാവയ്ക്കാ -400 ഗ്രാം
  2. വെളിച്ചെണ്ണ -2 ടീസ്പൂണ്‍
  3. കറിവേപ്പില -4 കതിര്‍പ്പ്
  4. പച്ചമുളക് -6 എണ്ണം
  5. ഉപ്പ് -പാകത്തിന്
  6. തേങ്ങാപ്പാല്‍ -കാല്‍ കപ്പ്
പാകം ചെയ്യുന്ന വിധം

പാവയ്ക്കാ കുരുകളഞ്ഞ് ചെറുതായി അരിഞ്ഞത് ഉപ്പ് ചേര്‍ത്ത് കുറഞ്ഞ വെള്ളത്തില്‍ വേവിക്കുക. വേവാകുമ്പോള്‍ പച്ചമുളക് കീറിയതും തേങ്ങാപ്പാലും ചേര്‍ക്കുക.ഇതിലേയ്ക്ക് വെളിച്ചെണ്ണയും കറിവേപ്പിലയും
ഇട്ട് തിളപ്പിച്ച് വാങ്ങി വെയ്ക്കുക.

No comments:

Post a Comment