Tuesday, September 15, 2009

ചുവന്നുള്ളി ചമ്മന്തി

ചുവന്നുള്ളി ചമ്മന്തി

ചേരുവകള്‍

ചുവന്നുള്ളി -10
വറ്റല്‍മുളക് -5
ഉപ്പ് -പാകത്തിന്
വെളിച്ചെണ്ണ -2 ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

മുളക് ചുട്ടെടുക്കുക.ഉള്ളിയും മുളകും ഉപ്പും കൂടി അരച്ചെടുക്കുക.നന്നായി അരയരുത്.എണ്ണ ചൂടാകുമ്പോള്‍
ഈ മിശ്രിതമിട്ട് മൂപ്പിച്ചെടുക്കുക.

No comments:

Post a Comment