റവദോശ
ചേരുവകള്‍
- ബോംബെറവ -അരകിലോ
- ഉഴുന്ന് -മുക്കാല്‍കിലോ
- എണ്ണ -2 വലിയസ്പൂണ്‍
- പച്ചമുളുക് -6 എണ്ണം
- കറിവേപ്പില -1 കതിര്‍പ്പ്
- ഉപ്പ് പാകത്തിന്
ഉഴുന്ന് വെള്ളത്തിലിട്ട് കുതിര്‍ത്ത് അരച്ചെടുക്കുക .റവ വറുത്തെടുത്ത് ഉഴുന്നിനോടൊപ്പം യോജിപ്പിക്കുക .
പച്ചമുളുക് ചെറുതായ് അരിഞ്ഞതും കറിവേപ്പിലയും ഉപ്പും ചേര്‍ത്തിളക്കി ഒരുമണിക്കൂര്‍ വെയ്ക്കുക അതിനുശേഷം ദോശകല്ലില്‍ ഒഴിച്ച് പരത്തി തിരിച്ചും മറിച്ചുമിട്ട് പൊരിച്ചെടുക്കുക .
No comments:
Post a Comment