
അടദോശ Ada Dosa recipe Kerala breakfast
ചേരുവകള്‍
1. പച്ചരി -1 കപ്പ്
സാമ്പാര്‍ പരിപ്പ് -1 കപ്പ്
ഉഴുന്ന് -1 കപ്പ്
2. ഉള്ളി -8 എണ്ണം
പച്ചമുളുക് -5 എണ്ണം
3. മുളുകുപ്പൊടി -1 ടീസ്പൂണ്‍
കായപ്പൊടി -1/2 ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്
4. നല്ലെണ്ണ -50 ഗ്രാം
പാകം ചെയ്യുന്ന വിധം
ഒന്നാമത്തെ ചേരുവകള്‍ നന്നായി കുതിര്‍ത്ത് അരച്ചെടുക്കുക .ഉള്ളിയും പച്ചമുളുകും ചെറുതായി അരിഞ്ഞതും
മൂന്നാമത്തെ ചേരുവകളും ചേര്‍ക്കുക.അതിനുശേഷം ദോശകല്ലില്‍ എണ്ണ തേച്ച് ചുട്ടെടുക്കണം .
No comments:
Post a Comment