മരച്ചീനിപ്പുട്ട് Maracheeni Puttu,Tapioca steamed cake
ചേരുവകള്‍
- മരച്ചീനി - 1 കിലോ
- തേങാതിരുമ്മിയത് - 1 കപ്പ്
- ഉപ്പ് - പാകത്തിന്
മരച്ചീനികിഴങ് തൊലി ഇളക്കി കഴുകി ചെറുതായി അരിഞ്ഞ് ഉണക്കുക.ഉണക്കിയ മരച്ചീനി പൊടിച്ചെടുക്കുക. ഈ പൊടിയില്‍ ഉപ്പും വെള്ളവും പാകത്തിന് ചേര്‍ത്ത് നനച്ചെടുക്കുക.പിന്നിട് പുട്ടുപോലെ
പുഴുങ്ങി എടുക്കുക.
No comments:
Post a Comment