പുട്ട് Puttu ,Kerala Steam Cake recipes
ചേരുവകള്‍
- പച്ചരി - 2 കപ്പ്
- തേങ - അരമുറി
- ഉപ്പ് - പാകത്തിന്
അരി കുതിര്‍ത്ത് പൊടിച്ച് വെയ്ക്കുക. ഈ പൊടി ചീനച്ചട്ടിയിലിട്ടു ചുവക്കെ വറുക്കുക.പാകത്തിന് ഉപ്പും
ചൂട് വെള്ളവും ചേര്‍ത്ത് തിരുമ്മിവെയ്ക്കണം.പുട്ടുകുടത്തില്‍ വെള്ളമെടുത്ത് തിളപ്പിക്കുക.പുട്ടുകുറ്റിയില്‍
ചില്ലിട്ടതിനുശേഷം അല്പം തേങ്ങ ഇടുക.പിന്നിട് നനച്ചുവെച്ച മാവ് പിന്നെയും തേങ,പിന്നെയും മാവ്
എന്നിങനെ ഇടകലര്‍ത്തി ഇട്ടതിനുശേഷം പുട്ടുകുടത്തില്‍ വെച്ച് ആവിയില്‍ വേവിക്കുക.
No comments:
Post a Comment