കൊഴുക്കട്ട Kozhukkotta recipes
ചേരുവകള്‍
പച്ചരി - അരകിലോ
തേങാതിരുമ്മിയത് - ഒന്നരക്കപ്പ്
ഉപ്പ് - പാകത്തിന്
ജീരകം - അരടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം
കുതിര്‍ത്ത പച്ചരി വെള്ളം തൊടാതെ അരയ്ക്കുക.പകുതി അരവാകുമ്പോള്‍ തേങ്ങയും ജീരകവും ഉപ്പും
ചേര്‍ത്ത് അരയ്ക്കുക.നല്ലവണ്ണം അരഞ്ഞുകഴിയുമ്പോള്‍ ഉരുട്ടിയെടുത്ത് അപ്പചെമ്പില്‍ വെച്ച് ആവിയില്‍
വേവിക്കുക.
No comments:
Post a Comment