പാലപ്പം Palappam Kerala Appam recipes
ചേരുവകള്‍
- അരിപ്പൊടി - 4 കപ്പ്
- പാല്‍ - ഒന്നരകപ്പ്
- റവ - 1/4 കപ്പ്
- പഞ്ചസാര - 3 ടീസ്പൂണ്‍
- ഉപ്പ് - പാകത്തിന്
- വെള്ളം - പാകത്തിന്
- ഈസ്റ്റ് - 1 ടീസ്പൂണ്‍
പാലപ്പത്തിനുള്ളില്‍ മയത്തില്‍ കുഴയ്ക്കുക. റവ വെള്ളമൊഴിച്ച് തിളപ്പിച്ച് ചെറു ചൂടോടെ അരക്കപ്പ് പാലും
ഒരു ടീസ്പൂണ്‍ പഞ്ചസാരയും ഈസ്റ്റും മാവില്‍ ചേര്‍ത്ത് അയവില്‍ കലക്കുക.ഒരു രാത്രി വെച്ചശേഷം ഒരു
കപ്പ് പാലും ബാക്കി പഞ്ചസാരയും ഉപ്പും ചേര്‍ത്ത് കലക്കി അപ്പം ചുട്ടെടുക്കുക.
No comments:
Post a Comment