വട്ടയപ്പം Vattayappom Kerala recipes Kerala breakfast dish
ചേരുവകള്‍
പാകം ചെയ്യുന്ന വിധം
പച്ചരി നേര്‍മ്മയായി പൊടിച്ചതും തേങാപ്പാലും ചേര്‍ത്ത് 6 മണിക്കൂര്‍ വയ്ക്കുക. പുളിച്ചശേഷം മാവില്‍
പഞ്ചസാരയും ഏലയ്ക്കാപൊടിച്ചതും ചേര്‍ത്ത് കലക്കുക. കശുമാവിന്‍പരിപ്പും കിസ്മിസും ചേര്‍ക്കുക.
ഒരു സ്ടീല്‍പാത്രത്തില്‍ മയം പുരുട്ടി മാവ് കട്ടിയില്‍ കോരിയൊഴിച്ച് ഇഡ്ഡലിത്തട്ടില്‍ വെച്ച് ആവിയില്‍
വേവിച്ചെടുക്കുക .
No comments:
Post a Comment