റവ പുട്ട് Rava Puttu Steamed Cake
ചേരുവകള്‍
- റവ - 500 ഗ്രാം
- തേങാതിരുമ്മിയത് - 1/2 കപ്പ്
- ഉപ്പ് - പാകത്തിന്
റവ ചീനച്ചട്ടിയിലിട്ടു വറുക്കുക.ഉപ്പും വെള്ളവും ചേര്‍ത്ത് കട്ട കെട്ടാതെ കുഴച്ചുവെയ്ക്കുക.പുട്ടുകുറ്റിയില്‍
ചില്ലിട്ട് നനച്ച റവപ്പൊടിയും തേങയും ഇടകലര്‍ത്തിയിട്ടു പുട്ടുകുടത്തില്‍ വെച്ച് ആവി കേറ്റി വേവിക്കുക.
No comments:
Post a Comment