അപ്പം Appam recipes Kerala recipes for breakfast
ചേരുവകള്‍
1. പച്ചരി - അരകിലോ
2. തേങാ - അരമുറി
പഞ്ചസാര - 50 ഗ്രാം
3. ഉപ്പ് - പാകത്തിന്
ഈസ്റ്റ് - 2 നുള്ള്
4. തെങാവെള്ളം - 1 കപ്പ്
പാകം ചെയ്യുന്ന വിധം
അരി കുതിര്‍ത്ത് വെയ്ക്കുക .തെങാവെള്ളത്തില്‍ പഞ്ചസാര യോജിപ്പിച്ച് ഒരു ദിവസം മുന്പേ വെയ്ക്കുക
തേങാതിരുമ്മിയതും,അരിയും ചേര്‍ത്ത് നല്ലവണ്ണം അരച്ചെടുക്കുക.തെങാവെള്ളവും ചേര്‍ത്ത് ഒരു രാത്രി
വെച്ചതിനുശേഷം പാകത്തിന് ഉപ്പും ഈസ്റ്റും ചേര്‍ത്ത്
പുരുട്ടിയതിനുശേഷം മാവ് ഒഴിച്ച് മൂടി വെച്ച് വേകുമ്പോള്‍ എടുക്കുക .
No comments:
Post a Comment