ദോശ ഇഡലി ഉണ്ടാക്കാം
ഇഡലി ദോശ ഉണ്ടാകുമ്പോള്‍ സോഫ്റ്റ് ആകാന്‍ വേണ്ട ചില കാര്യങ്ങള്‍ മാത്രമാണിവിടെ പറയുന്നതു .
ഒരു ഗ്ലാസ് ഉഴിന്നിനു മൂന്നു ഗ്ലാസ് പച്ചരി ആണ് കണക്കു -മൂന്ന് ഗ്ലാസ് പച്ചരിക്ക് പകരം ഒരു ഗ്ലാസ് പച്ചരിയും രണ്ടു ഗ്ലാസ് പുഴുക്കലരിയും ഇട്ടാല്‍ ഇഡലി നല്ല സോഫ്റ്റ് ആകും {(തമിഴ് നാട്ടില്‍ ഇങ്ങനെ ചെയ്തു കണ്ടിട്ടുണ്ട് ) .
No comments:
Post a Comment